കാവ്യാ മാധവന്‍ നിമയ്‌ക്ക് അവധി ല്‍കി പഠനച്ചൂടില്‍. ബികോം പഠനം ര്‍ത്തിയാക്കാനാണ് നടിയുടെ രുമാനം. കോളേജില്‍ പോയി പഠിക്കാനാകാത്തതിനാല്‍ എറണാകുളത്തെ പ്രശസ്‌തരായ അധ്യാപകര്‍ കാവ്യയുടെ വീട്ടിലെത്തി ക്‌ളാസ് എടുക്കും. ഇതിന് പുറമെ നൃത്തപഠനവും സംഗീത പഠനവും തുടരാനും കാവ്യ തീരുമാനിച്ചിട്ടുണ്ട്. പഠനം തുടരാന്‍ തീരുമാനിച്ചതിനാല്‍ ഈ വര്‍ഷം സിനിമയുടെ എണ്ണം കുറയ്ക്കും. മൂന്നു സിനിമകളാണ് ഇതുവരെ കരാറായിട്ടുള്ളത്. സുധീര്‍ അമ്പലപ്പാട്ടിന്റെ ബ്രേക്കിംഗ് ന്യൂസ്, മേല്‍വിലാസം എന്ന സിനിമയുടെ സംവിധായകന്‍ മാധവ് രാംദാസിന്റെ പുതിയ ചിത്രം, കാവ്യയുടെ ബന്ധുവായ അനില്‍ ഒരുക്കുന്ന എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഈ വര്‍ഷം അഭിനയിക്കുക. ഈ മൂന്നു ചിത്രങ്ങളും ശക്‌തമായ നായികാപ്രാധാന്യമുള്ളവയാണ്. കഴിഞ്ഞവര്‍ഷം കാവ്യയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഗദ്ദാമയിലെ അഭിനയത്തിന് ധാരാളം അവാര്‍ഡുകളും കാവ്യ നേടിയിരുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കാവ്യ, പഠനം, നൃത്തം, സംഗീതം, വായന, വ്യായാമം എനീ കാര്യങ്ങളൊക്കെ കൂടുതല്‍ ശ്രദ്ധാലുവാണ്.Monday, 6 February 2012
കാവ്യയ്ക്ക് ബികോം കടമ്പ കടക്കണം
കാവ്യാ മാധവന്‍ നിമയ്‌ക്ക് അവധി ല്‍കി പഠനച്ചൂടില്‍. ബികോം പഠനം ര്‍ത്തിയാക്കാനാണ് നടിയുടെ രുമാനം. കോളേജില്‍ പോയി പഠിക്കാനാകാത്തതിനാല്‍ എറണാകുളത്തെ പ്രശസ്‌തരായ അധ്യാപകര്‍ കാവ്യയുടെ വീട്ടിലെത്തി ക്‌ളാസ് എടുക്കും. ഇതിന് പുറമെ നൃത്തപഠനവും സംഗീത പഠനവും തുടരാനും കാവ്യ തീരുമാനിച്ചിട്ടുണ്ട്. പഠനം തുടരാന്‍ തീരുമാനിച്ചതിനാല്‍ ഈ വര്‍ഷം സിനിമയുടെ എണ്ണം കുറയ്ക്കും. മൂന്നു സിനിമകളാണ് ഇതുവരെ കരാറായിട്ടുള്ളത്. സുധീര്‍ അമ്പലപ്പാട്ടിന്റെ ബ്രേക്കിംഗ് ന്യൂസ്, മേല്‍വിലാസം എന്ന സിനിമയുടെ സംവിധായകന്‍ മാധവ് രാംദാസിന്റെ പുതിയ ചിത്രം, കാവ്യയുടെ ബന്ധുവായ അനില്‍ ഒരുക്കുന്ന എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഈ വര്‍ഷം അഭിനയിക്കുക. ഈ മൂന്നു ചിത്രങ്ങളും ശക്‌തമായ നായികാപ്രാധാന്യമുള്ളവയാണ്. കഴിഞ്ഞവര്‍ഷം കാവ്യയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഗദ്ദാമയിലെ അഭിനയത്തിന് ധാരാളം അവാര്‍ഡുകളും കാവ്യ നേടിയിരുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കാവ്യ, പഠനം, നൃത്തം, സംഗീതം, വായന, വ്യായാമം എനീ കാര്യങ്ങളൊക്കെ കൂടുതല്‍ ശ്രദ്ധാലുവാണ്.
Subscribe to:
Post Comments (Atom)



Comments :
0 comments to “കാവ്യയ്ക്ക് ബികോം കടമ്പ കടക്കണം”
Post a Comment